പഞ്ചായത്ത്

ഗ്രാമ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്. പ്രസിഡന്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡന്റ് : പ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ:പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം ,വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിച്ചിരിക്കുന്നു.

സൂപ്പര്‍ സൗദ ടീച്ചര്‍

പ്രസി‍ഡണ്ട്

പികെ ഗംഗാധരന്‍

വൈസ് പ്രസി‍‍ഡണ്ട്

ഷാഹിന റഹ്മത്ത്

വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

മുനവ്വര്‍ സാദത്ത്

ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

മിനി ദാസന്‍

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

ഗിരിഷ് കുമാര്‍ കെ

സെക്രട്ടറി, ഓമശ്ശേരി ഗ്രാമപഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

                                     പൊതുവിവരങ്ങൾ (Census 2011) വിവരണം (Details)അളവ് (Value)ജില്ല (District)കോഴിക്കോട്ബ്ലോക്ക് (Block)കൊടുവള്ളിവിസ്തീർണ്ണം (Area)25.46 ച.കി.മീവാർഡുകളുടെ എണ്ണം (No. of Wards)19ജനസംഖ്യ (Total Population)37,252പുരുഷന്മാർ (Males)18,752സ്ത്രീകൾ (Females)18,500ജനസാന്ദ്രത (Population Density)998സ്ത്രീ : പുരുഷ അനുപാതം (Sex Ratio)1032മൊത്തം സാക്ഷരത (Total Literacy)88.05%സാക്ഷരത (പുരുഷന്മാർ) (Male Literacy)93.62%സാക്ഷരത (സ്ത്രീകൾ) (Female Literacy)82.76%   കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കില്‍, കൊടുവള്ളി ബ്ളോക്കിലാണ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുത്തൂര്‍, രാരോത്ത്, കൂടത്തായ്, നീലേശ്വരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഓമശ്ശേരി ഗ്രാമപഞ്ചായത്തിനു 25.46 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കട്ടിപ്പാറ, കോടഞ്ചരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കോടഞ്ചരി, മുക്കം പഞ്ചായത്തുകളും,...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം