വാര്‍ഷിക ധനകാര്യ പത്രിക(2024-25)

ഫണ്ടുകൾ, റിസർവുകൾ, ഗ്രാന്റുകൾ, സ്ഥിര ആസ്തികൾ, മൂലധന പ്രവർത്തനങ്ങൾ, കൈവശമുള്ള പണം തുടങ്ങിയ പഞ്ചായത്തിന്റെ ആസ്തികളുടെയും ബാധ്യതകളുടെയും വിശദമായ സാമ്പത്തിക വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

  • AFS-2024-25