റൊയാഡ് ഫാം ഹൗസ്
ഓമശ്ശേരി ഗ്രാമപഞ്ചായത്തില്‍ ടൗണിനോട് ചേര്‍ന്ന നയനമനോഹരമായ സ്ഥലമാണ് റൊയാഡ് ഫാം ഹൗസ്. പരമ്പരാഗത കൃഷി രീതികളെ പ്രോല്‍സാഹിപ്പിക്കുന്നതോടൊപ്പം മികച്ച ഫാം ഹൗസും ഇതിന്റെ പ്രത്യേകതയാണ്